Posts

വിഷ്‌ണു ഒരു പാവം

വളരുന്തോറും പിളരുകയും ,,പിളരുന്തോറും വളരുകയും ചെയൂന്നതെന്ന് നേതാക്കൾ അവകാശപ്പെടുന്ന ഈ പാർട്ടിക്ക്  ,,,,എന്ത് ആദർശമാണ് മുന്നോട്ടു വയ്കാനുള്ളത് .. പൊതു ജനങ്ങൾ നിങളെ കാണുന്നത് ,,,,,വേണ്ട സമയത് വേണ്ട രീതിയിൽ വളക്കാൻ കഴിയുന്ന ഒരു നട്ടെല്ല് സ്വന്തമായുള്ള ഒരുപറ്റം ആൾകാർ എന്നാണ് ,ഇന്ന് ഒരുത്തനെ തള്ളക് വിളിച്ചിട്ട് ,,,,,നാളെ അവനെ സാറെ എന്ന് വിളിക്കാൻ വിധിക്കപെട്ടവർ .....! എന്റെ സാറെ എന്താണ്  ഈ മോഡ് ഓഫ് ഓപ്പറാണ്ടി ,,,,,,,,??????,,,,,,,,സർ ഉദ്ദേശിച്ചത് mode of operation എന്നാണോ ????? വിഷ്‌ണു ഒരു പാവം തിരുവന്തപുരത്തുകാരൻ പക്ഷെ എൻറെ  അവളുമാരുടെ വീട്ടികാരെ പറഞ്ഞാൽ മതിയായിലോ,,,ആര് വിളിച്ചാലും എവിടേക് ആണേലും ഇറങ്ങിപോയിട്ട് ,,ഇങ്ങനെ കൈയും കാലും അടിച്ചു കരഞ്ഞിട്ട് കാര്യമില്ല ...........!!!! ഒരു change ന് പെട്രോളും ഡീസലും പാചകവാതകത്തിന്റെയും വില കുട്ടിയും കുറച്ചും കളിക്കാനായിട് ജനങ്ങൾ എന്താ കീ കൊടുക്കുന്ന പാവയാണോ ??? സംരക്ഷിക്കപ്പെടേണ്ടതല്ലേ കമ്പം തൂറിയും കടലക്കറിയും എടുക്കട്ടേ കെ കെ രാഗേഷ് സർ ....? വീണക് ഇടവേള വേണമെന്ന് ,,,,പ്രമോദ് മാമനോട് ഒന്നും തോന്നല്ലേ ......